Malayalam

ഈ അഞ്ച് ശീലങ്ങൾ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ഈ അഞ്ച് ശീലങ്ങൾ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Malayalam

വളരെ കുറച്ചായി ഭക്ഷണം കഴിക്കാൻ ശീലമാക്കുക.

വളരെ കുറച്ചായി ഭക്ഷണം കഴിക്കാൻ ശീലമാക്കുക. മിതമായ അളവിൽ ഭക്ഷണം കഴിക്കുന്നത് അമിത വിശപ്പ് തടയുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty
Malayalam

പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കുക

പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കുക. പ്രോട്ടീൻ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും പേശികളെ സംരക്ഷിക്കുകയും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യും.

Image credits: Getty
Malayalam

നടത്തം, മറ്റ് വ്യായാമങ്ങൾ ദിവസവും 20 മിനുട്ട് നേരം ചെയ്യുക

നടത്തം, മറ്റ് വ്യായാമങ്ങൾ ദിവസവും 20 മിനുട്ട് നേരം ചെയ്യുക. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: freepik
Malayalam

ദിവസവും എട്ട് മണിക്കൂർ ഉണങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ഉറക്കക്കുറവ് ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും. ദിവസവും എട്ട് മണിക്കൂർ ഉണങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

Image credits: Getty
Malayalam

ദിവസവും യോ​ഗ, മെഡിറ്റേഷൻ പോലുള്ളവ ശീലമാക്കുക.

സ്ട്രെസ് കോർട്ടിസോളിന്റെ അളവ് കൂട്ടുന്നതിന് മാത്രമല്ല ഇത് വയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കാം. ദിവസവും യോ​ഗ, മെഡിറ്റേഷൻ പോലുള്ളവ ശീലമാക്കുക.

Image credits: Freepik
Malayalam

പഴങ്ങൾ, പച്ചക്കറികൾ എന്നിവ ‍ധാരാളം കഴിക്കുക

ജങ്ക് ഫുഡിന്റെ അമിത ഉപയോ​ഗം ശരീരത്തിൽ കൊഴുപ്പ് കൂട്ടാമെന്നാണ് പഠനങ്ങൾ പറയുന്നത്. പകരം പഴങ്ങൾ, പച്ചക്കറികൾ എന്നിവ ‍ധാരാളം കഴിക്കുക

Image credits: Getty

മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്ന എട്ട് ഭക്ഷണങ്ങൾ

എല്ലുകളെ ബലമുള്ളതാക്കുന്നതിന് കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ

ഓട്സ് കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ