എല്ലുകളെ ബലമുള്ളതാക്കുന്നതിന് കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
health Feb 05 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ചിയ സീഡ്
ചിയ സീഡിൽ അടങ്ങിയിരിക്കുന്ന ബോറോൺ എന്ന ധാതു അസ്ഥികളുടെ വളർച്ചയെ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം മെറ്റബോളിസം എന്നിവയെ സഹായിക്കുന്നു.
Image credits: Getty
Malayalam
ബദാം
കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവയെല്ലാം ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ വളർച്ചയ്ക്കു അവ സഹായിക്കുന്നു.
Image credits: Getty
Malayalam
തെെര്
തെെരിൽ പാലിനേക്കാൾ ഉയർന്ന കാൽസ്യം അടങ്ങിയിട്ടുണ്ട്. തെെര് വിവിധ ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ വിറ്റാമിൻ ഡിയും കാത്സ്യവും നല്ല അളവിൽ അടങ്ങിയിരിക്കുന്നതിനാൽ അവ എല്ലുകളെ ശക്തിപ്പെടുത്തും
Image credits: Getty
Malayalam
ചീസ്
കാൽസ്യത്തിന്റെയും പ്രോട്ടീനുകളുടെയും ശക്തമായ ഉറവിടമാണ് ചീസ്. ഇത് എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കി നിർത്തുന്നു.
Image credits: chat GPT
Malayalam
പയർ വർഗങ്ങൾ
പയർ വർഗങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെ ബലമുള്ളതാക്കുന്നതിന് സഹായിക്കുന്നു