മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
സമ്മർദ്ദം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്സിന്റുകൾ മറ്റ് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
health Feb 08 2026
Author: Resmi Sreekumar Image Credits:freepik
Malayalam
നട്സും വിത്തുകളും
ബദാം, വാൾനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ, ട്രിപ്റ്റോഫാൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറികളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
സാൽമൺ, അയല, മത്തി
സാൽമൺ, അയല, മത്തി എന്നിവ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഉത്കണ്ഠ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
നെല്ലിക്ക, കിവിപ്പഴം
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. നെല്ലിക്ക, കിവിപ്പഴം എന്നിവ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
അവക്കാഡോ
അവക്കാഡോയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, ഒമേഗ-3 എന്നിവ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.