രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിലാകുന്ന അവസ്ഥയാണ് പ്രമേഹം.
health Jan 24 2025
Author: Web Desk Image Credits:Getty
Malayalam
പ്രമേഹം
പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴോ ശരീരത്തിന് പുറത്തുവിടുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വരുമ്പോഴോ ഇത് സംഭവിക്കുന്നു.
Image credits: Getty
Malayalam
ലക്ഷണങ്ങൾ
ബ്ലഡ് ഷുഗർ അളവ് കൂടി നിൽക്കുന്നുണ്ടെങ്കിൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.
Image credits: Getty
Malayalam
വരണ്ടതും ചൊറിച്ചിലുള്ളമായ ചർമ്മം
വരണ്ടതും ചൊറിച്ചിലുള്ളമായ ചർമ്മമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ പഞ്ചസാര കൂടുതലായിരിക്കുമ്പോൾ ചർമ്മത്തെ വരണ്ടതാക്കുന്നു.
Image credits: Getty
Malayalam
മുറിവ് ഉണങ്ങാൻ താമസം
മുറിവ് ഉണങ്ങാൻ താമസിക്കുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മുറിവുകൾ ശരീരത്തിൻ്റെ കഴിവിനെ ബാധിക്കും.
Image credits: Getty
Malayalam
ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ
ഉയർന്ന രക്തത്തിലെ പഞ്ചസാര പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. അതുവഴി ബാക്ടീരിയകൾക്കും ഫംഗസുകൾക്കും അണുബാധയുണ്ടാക്കുന്നത് എളുപ്പമാക്കുന്നു.
Image credits: freepik@kjpargeter
Malayalam
കഴുത്ത്, കക്ഷങ്ങൾ എന്നിവിടങ്ങളിൽ കറുപ്പ്
കഴുത്ത്, കക്ഷങ്ങൾ എന്നിവിടങ്ങളിൽ കറുപ്പ് ഉണ്ടാവുന്നതാണ് മറ്റൊരു ലക്ഷണം. ഇൻസുലിൻ പ്രതിരോധം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ ലക്ഷണമാകാം.
Image credits: Getty
Malayalam
ചർമ്മം ചുവപ്പ് നിറത്തിലേക്ക് മാറുക
ഉയർന്ന രക്തത്തിലെ പഞ്ചസാര ശരീരത്തിൽ വീക്കം ഉണ്ടാക്കും. ഇത് ചർമ്മം ചുവപ്പ് നിറത്തിലേക്ക് മാറ്റും.