Malayalam

വണ്ണം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; ഈ രീതിയിൽ കഴിച്ച് നോക്കൂ

അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ചതാണ് ഫ്ളാക്സ് സീഡ്. ഉയർന്ന അളവിലുള്ള നാരുകളും ഒമേഗ-3 യും അടങ്ങിയിട്ടുള്ളതിനാൽ ഫ്ളാക്സ് സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Malayalam

ദിവസവും 30 ഗ്രാമോ അതിൽ കൂടുതലോ കഴിക്കാം

ദിവസവും 30 ഗ്രാമോ അതിൽ കൂടുതലോ പൊടിച്ച ഫ്ളാക്സ് സീഡ് കഴിക്കുന്നത് പ്രത്യേകിച്ച് 12 ആഴ്ചയിൽ കൂടുതൽ ശരീരഭാരവും ബോഡി മാസ് ഇൻഡക്സും (BMI) ഗണ്യമായി കുറയ്ക്കും.

Image credits: Social media
Malayalam

അമിത വിശപ്പ് തടയുന്നു

ഉയർന്ന ലയിക്കുന്ന നാരുകളുടെ അളവ് ദഹനത്തെ മന്ദഗതിയിലാക്കുന്നു. കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: social media
Malayalam

വയറിന് ചുറ്റുമുള്ള കൊഴുപ്പ് നീക്കം ചെയ്യും

വീക്കം കുറയ്ക്കാൻ സഹായിക്കുന്നതും പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് നീക്കം ചെയ്യുന്നതിനും സഹായകമായ ആരോഗ്യകരമായ കൊഴുപ്പായ ALA (ആൽഫ-ലിനോലെനിക് ആസിഡ്) ഇതിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

പതിവായി ഫ്ളാക്സ് സീഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: freepik
Malayalam

വെള്ളം ധാരാളം കുടിക്കാനും ശ്രമിക്കുക

ഫ്‌ളാക്‌സ് സീഡുകള്‍ നന്നായി പൊടിച്ച് കഴിക്കുന്നതാണ് നല്ലത്. ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുമ്പോള്‍ വെള്ളം ധാരാളം കുടിക്കാനും ശ്രമിക്കുക.

Image credits: Getty
Malayalam

സ്മൂത്തികൾ, തൈര് അല്ലെങ്കിൽ സലാഡുകൾ

സ്മൂത്തികൾ, തൈര് അല്ലെങ്കിൽ സലാഡുകൾ എന്നിവയിൽ ചേർത്ത് പൊടിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Image credits: Getty

തലച്ചോറിനെ ആക്ടീവാക്കാൻ കഴിക്കേണ്ട ഏഴ് മികച്ച ഭക്ഷണങ്ങൾ

ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ

എപ്പോഴും വയറു വീർക്കുന്നത് പോലെ തോന്നാറുണ്ടോ ? ഈ പഴങ്ങൾ ‌കഴിച്ചോളൂ

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 10 ഭക്ഷണങ്ങൾ