സാൽമൺ, സാർഡിൻ എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമാക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി എന്നിവയിൽ ഫ്ലേവനോയ്ഡുകൾ (ആന്റിഓക്‌സിഡന്റുകൾ) അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആശയവിനിമയം മെച്ചപ്പെടുത്തുക ചെയ്യുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ചീര,ബ്രൊക്കോളി എന്നിവ ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ നൽകുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുംയ
Image credits: Getty
Malayalam
നട്സും വിത്തുകളും
വിവിധ നട്സുകളും മത്തങ്ങ വിത്തുകളും വിറ്റാമിൻ ഇ, ഇരുമ്പ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടങ്ങളാണ്.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. 70% അല്ലെങ്കിൽ അതിൽ കൂടുതൽ കൊക്കോ മെമ്മറിയും ശ്രദ്ധയും വർദ്ധിപ്പിക്കുന്നു.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. മുട്ട പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
കാപ്പി
മിതമായ കാപ്പി ഉപഭോഗം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിൽ ഡിമെൻഷ്യ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു