എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ
എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 10 ഭക്ഷണങ്ങൾ
health Mar 25 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പാൽ
പാലിൽ കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു. ഇവ അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു
Image credits: Freepik
Malayalam
തെെര്
അസ്ഥികളുടെ ആരോഗ്യത്തിന് തൈര് ഒരു മികച്ച ഭക്ഷണമാണ്. ഉയർന്ന അളവിൽ കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവ ഇത് നൽകുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നു.
Image credits: Getty
Malayalam
ചീസ്
അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും അത്യാവശ്യമായ കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ് എന്നിവ ചീസിലുണ്ട്.
Image credits: chat GPT
Malayalam
ചിയ സീഡ്
ചിയ സീഡിൽ പ്രോട്ടീനുകളും സുപ്രധാന ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
Image credits: Getty
Malayalam
സാൽമൺ മത്സ്യം
വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ സാൽമൺ മത്സ്യം എല്ലുകൾക്ക് മികച്ച ഭക്ഷണമാണ്.
Image credits: Getty
Malayalam
ബ്രോക്കോളി
കാൽസ്യം ലഭിക്കാൻ ഭക്ഷണത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു പച്ചക്കറി ബ്രോക്കോളി. =
Image credits: Getty
Malayalam
പാലക്ക് ചീര
പാലക്ക് ചീര എല്ലുകളെ കൂടുതൽ ശക്തിപ്പെടുന്നു. ഇത് വിവിധ രോഗങ്ങളെ തടയും.
Image credits: Getty
Malayalam
എള്ള്
എള്ളിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ടേബിൾസ്പൂണിൽ ഏകദേശം 88 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.
Image credits: social media
Malayalam
ഉണങ്ങിയ അത്തിപ്പഴം
മറ്റൊരു ഭക്ഷണം അത്തിപ്പഴമാണ്. സ്വാഭാവികമായും മധുരവും പോഷകസമൃദ്ധവുമായ ഉണങ്ങിയ അത്തിപ്പഴം എല്ലുകൾക്ക് മികച്ചതാണ്.
Image credits: social media
Malayalam
ബദാം
ബദാം അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമവും പോഷകസമൃദ്ധവുമായ ഒരു ഭക്ഷണമാണ്. ഉയർന്ന അളവിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഇ എന്നിവ ഇത് നൽകുന്നു.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ അവ എല്ലുകളെ ബലമുള്ളതാക്കും.