Malayalam

ഹൃദയത്തെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

Malayalam

ഇലക്കറികൾ

പതിവായി ഇലക്കറികൾ കഴിക്കുന്നത് രക്തക്കുഴലുകളെ അയവുള്ളതാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മത്സ്യങ്ങൾ

 ശരീരത്തിലെ വീക്കം, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ സാൽമൺ, ‍അയല തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ബെറികൾ

ബ്ലൂബെറികളിലും സ്ട്രോബെറികളിലും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ധാന്യങ്ങൾ

ഓട്‌സ്, ബ്രൗൺ റൈസ് എന്നിവ 'മോശം' LDL കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ (soluble fiber) നൽകുന്നു.

Image credits: Getty
Malayalam

നട്‌സും വിത്തുകളും

വാൾനട്ട്, ചിയ സീഡ്, ഫ്ലാക്സ് സീഡുകൾ എന്നിവ ധമനികൾക്ക് ആരോഗ്യകരമായ കൊഴുപ്പും നാരുകളും നൽകുന്നു.

Image credits: Getty
Malayalam

അവക്കാഡോ

മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവക്കാഡോ രക്തക്കുഴലുകളുടെ പ്രവർത്തനവും കൊളസ്‌ട്രോളിന്റെ അളവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty

മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ ആറ് വഴികൾ

കരളിനെ കാക്കാൻ കഴിക്കേണ്ട 6 പഴങ്ങൾ

കരളിനെ നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ