Malayalam

മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

മുട്ട

മുടി ആരോഗ്യത്തോടെ നിലനിർത്താനും വളർച്ചയെ സഹായിക്കാനും ഉതകുന്ന ബയോട്ടിൻ, ഇരുമ്പ്, കോളിൻ, പ്രോട്ടീൻ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

അവക്കാഡോ

ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ അവക്കാഡോ  അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

തെെര്

മുടിയിഴകളുടെ ആരോഗ്യത്തിന് ഗുണകരമായേക്കാവുന്ന പ്രോബയോട്ടിക്സ് തെെരിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

സാൽമൺ, അയല

സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്; ഇവ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.

Image credits: Getty
Malayalam

നട്സ്

കശുവണ്ടി, വാൾനട്ട്, ബദാം, നിലക്കടല തുടങ്ങിയവ പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടങ്ങളാണ്. 

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലെ 'ബീറ്റാ കരോട്ടിൻ'ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു.

Image credits: Getty

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ ആറ് വഴികൾ

കരളിനെ കാക്കാൻ കഴിക്കേണ്ട 6 പഴങ്ങൾ

കരളിനെ നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ

കണ്ണുകളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ