Malayalam

ചർമ്മത്തെ സുന്ദരമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, ചർമ്മത്തെ സുന്ദരമാക്കും

Malayalam

നെല്ലിക്ക

നെല്ലിക്കയിൽ 100 ​​ഗ്രാമിൽ 252 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

കശുവണ്ടി

കശുവണ്ടി ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും പിഗ്മെന്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു

Image credits: Getty
Malayalam

പേരയ്ക്ക

100 ഗ്രാം പേരയ്ക്കയിൽ ഏകദേശം 214 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുകയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

അവക്കാഡോ

അവക്കാഡോ കഴിക്കുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.

Image credits: Getty

പേൻ ശല്യം അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ

‌ ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ പത്ത് പഴങ്ങൾ

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ