Malayalam

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, മത്തി, അയല, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഇലക്കറി

ഇലക്കറികളിൽ നാരുകൾ, പൊട്ടാസ്യം, നൈട്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ധാന്യങ്ങൾ

ഓട്സ്, ബാർലി, ഗോതമ്പ് അല്ലെങ്കിൽ ചെറുധാന്യങ്ങൾ (മില്ലറ്റ്) എന്നിവയിൽ കൊളസ്ട്രോൾ ആഗിരണം ചെയ്യപ്പെടുന്നതിനെ തടയുന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വാൾനട്ട്, ബദാം, ഫ്ലാക്സ് സീഡുകൾ, ചിയ സീഡ്

വാൾനട്ട്, ബദാം, ഫ്ലാക്സ് സീഡുകൾ, ചിയ സീഡ് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ആരോഗ്യകരമായ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ നൽകുന്നു.

Image credits: Getty
Malayalam

ബെറികളും പഴങ്ങളും

ബ്ലൂബെറികൾ, സ്ട്രോബെറികൾ, ഓറഞ്ച്, ആപ്പിൾ എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ, ആന്തോസയാനിനുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ആരോഗ്യകരമായ എണ്ണകൾ

ഒലീവ് ഓയിൽ, കടുക് എണ്ണ, അവക്കാഡോ ഓയിൽ എന്നിവ ഹൃദയത്തെ ആരോ​ഗ്യകരമാക്കും. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന 'മോണോഅൺസാച്ചുറേറ്റഡ്' കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.

Image credits: Getty

ചുളിവുകൾ മാറ്റി ചർമ്മം സുന്ദരമാക്കാൻ കഴിക്കേണ്ട 10 പഴങ്ങൾ

ദിവസവും രാവിലെ ജീരക വെള്ളം കുടിക്കാറുണ്ടോ?

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

വൃക്കകളെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ