Malayalam

വൃക്കകളെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

വൃക്കകളെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

പാലക്ക് ചീര

പാലക്ക് ചീരയിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ബി 9 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ബദാം

ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ബദാമിൽ മഗ്നീഷ്യത്തിന്റെ അളവും കൂടുതലാണ്. ഇത് വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായകമാണ്.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ബെറിപ്പഴങ്ങൾക്ക് വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മൂലം വൃക്കകൾക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ ഇവ സഹായിക്കും.

Image credits: Getty
Malayalam

ചിയ സീഡ്

നാരുകൾ, ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ സീഡ്. വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന് ഇത് വളരെ പ്രധാനമാണ്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

നാരുകളും വിറ്റാമിൻ എ, സി എന്നിവയും ധാരാളമടങ്ങിയ മധുരക്കിഴങ്ങിൽ ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് പൊട്ടാസ്യം കുറവായതിനാൽ അവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

Image credits: Getty
Malayalam

ബ്രൊക്കോളി

ആന്റിഓക്‌സിഡന്റുകൾ, പോഷകങ്ങൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ബ്രൊക്കോളി വീക്കം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

Image credits: Getty

തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

പിരീഡ്സ് നേരത്തെയാകാൻ ഇവ കഴിച്ചാൽ മതി

മലബന്ധം തടയുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട 6 സൂപ്പർ ഫുഡുകൾ