Malayalam

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

മിഠായികൾ, ചോക്ലേറ്റുകൾ, കേക്കുകൾ, കുക്കികൾ, ഐസ്ക്രീം

മിഠായികൾ, ചോക്ലേറ്റുകൾ, കേക്കുകൾ, കുക്കികൾ, ഐസ്ക്രീം എന്നിവയിൽ ശുദ്ധീകരിച്ച പഞ്ചസാരയും മൈദയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാൻ കാരണമാകുന്നു.

Image credits: Getty
Malayalam

മധുരം ചേർത്ത ധാന്യങ്ങൾ

മധുരം ചേർത്ത ധാന്യങ്ങൾ പലപ്പോഴും അമിതമായി സംസ്കരിക്കപ്പെട്ടവയും അധിക പഞ്ചസാര ധാരാളം അടങ്ങിയവയുമാണ്.

Image credits: Getty
Malayalam

സോഡകൾ, എനർജി ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ

സോഡകൾ, എനർജി ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ ഇവയിൽ അമിതമായ അളവിൽ പഞ്ചസാരയോ ഹൈ-ഫ്രക്ടോസ് കോൺ സിറപ്പോ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ജ്യൂസുകൾ

പഴച്ചാറുകളിലും പാക്ക് ചെയ്ത ഫ്രൂട്ട് ഡ്രിങ്കുകളിലും ഗുണകരമായ നാരുകൾ നീക്കം ചെയ്യപ്പെടുന്നതിനാൽ, പഞ്ചസാര രക്തത്തിലേക്ക് അതിവേഗം ആഗിരണം ചെയ്യപ്പെടുന്നു.

Image credits: Getty
Malayalam

കാപ്പി

മധുരമുള്ള സിറപ്പുകളും ക്രീമറുകളും ചേർത്ത കാപ്പികൾ കുടിക്കുന്നത് ഒഴിവാക്കുക.

Image credits: Getty
Malayalam

പാസ്ത

വെള്ള ബ്രെഡ്, വെള്ള അരി, വെള്ള പാസ്ത എന്നിവ ബ്ലഡ് ഷു​ഗർ അളവ് കൂട്ടാം.

Image credits: Getty

വൃക്കകളെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

പിരീഡ്സ് നേരത്തെയാകാൻ ഇവ കഴിച്ചാൽ മതി

മലബന്ധം തടയുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ