Malayalam

കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

ക്യാരറ്റ്

കണ്ണുകളെ ശക്തിപ്പെടുത്താൻ ക്യാരറ്റ് മികച്ചൊരു ഭക്ഷണമാണ്. അവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റായ ല്യൂട്ടിനും ഇവയിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മധുരക്കിഴങ്ങിലെ മറ്റ് കരോട്ടിനോയിഡുകൾ കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.

Image credits: Getty
Malayalam

പേരയ്ക്ക

തിമിര സാധ്യത കുറയ്ക്കാനും മാക്യുലർ ഡീജനറേഷൻ മൂലമുള്ള കാഴ്ച നഷ്ടപ്പെടുന്നത് തടയാനും പേരയ്ക്ക കഴിയും.

Image credits: Getty
Malayalam

നെല്ലിക്ക

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകളുടെ ആരോഗ്യത്തിന് നെല്ലിക്ക ഒരു മികച്ച പ്രതിവിധി കൂടിയാണ്.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ കാഴ്ച മെച്ചപ്പെടുത്താൻ കഴിയുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് മികച്ച പച്ചക്കറിയാണ്. ബീറ്റ്റൂട്ടിലെ പച്ചക്കറി നൈട്രേറ്റുകളും ല്യൂട്ടിനും കണ്ണുകളിലെ മാക്യുലർ ഡീജനറേഷനും തടയുന്നു.

Image credits: Getty

പല്ലുകളെ ബലമുള്ളമാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വേപ്പിലയുടെ അതിശയകരമായ 7 ഗുണങ്ങൾ

ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ചർമ്മത്തിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ