മുടിയുടെ കട്ടി കൂട്ടണമെന്നുണ്ടോ? ഈ ആറ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
health Mar 23 2026
Author: Resmi Sreekumar Image Credits:Chat GPT
Malayalam
ഫ്ളാക്സ് സീഡ്
മുടിയുടെ വളർച്ചയ്ക്കും, മുടി ശക്തിപ്പെടുത്തുന്നതിനും ഫ്ളാക്സ് സീഡുകൾ മികച്ചതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു.
Image credits: Social media
Malayalam
ചിയ സീഡ്
മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് ചിയ സീഡ്. അവ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഉയർന്ന അളവിൽ പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു,
Image credits: Getty
Malayalam
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകൾ മുടി കനംകുറയുന്നത് കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മകട്ടിയുള്ള മുടിയിഴകൾക്കും ശക്തമായ തലയോട്ടിക്കും മത്തങ്ങ വിത്ത് സഹായകമാണ്.
Image credits: Getty
Malayalam
സൂര്യകാന്തി വിത്ത്
സൂര്യകാന്തി വിത്തിൽ വിറ്റാമിൻ ഇ, സിങ്ക്, ബയോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ഉലുവ
ഉലുവ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. കൂടാതെ ഉയർന്ന അളവിൽ ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.
Image credits: our own
Malayalam
ഉലുവയിട്ട് തിളപ്പിച്ച വെള്ളം
ദിവസവും രാവിലെ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.