വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
Image credits: Getty
Malayalam
ആപ്പിള്‍
ആപ്പിള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ആപ്പിളില്‍ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ
വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മത്തങ്ങ വിത്തുകൾ, ഇലക്കറികൾ, അവാക്കാഡോ എന്നിവയിലെല്ലാം മഗ്നീഷ്യം കൂടുതലാണ്.
Image credits: Getty
Malayalam
തെെര്
പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ വൃക്കകളിലെ വിഷവസ്തുക്കളുടെ ഭാരം കുറയ്ക്കുന്നതിലൂടെ വൃക്ക ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. തെെര് വൃക്കകൾക്ക് മികച്ചൊരു ഭക്ഷണമാണ്.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി, സ്ട്രോബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് വൃക്കകളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഒലിവ് ഓയിൽ
വെർജിൻ ഒലിവ് ഓയിലിൽ ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇത് വൃക്കയിലെ കല്ലുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഓറഞ്ച്
ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.