Malayalam

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Malayalam

സാൽമൺ മത്സ്യം

സാൽമൺ മത്സ്യത്തിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശ സ്തരങ്ങളുടെ ഘടനയെ ശക്തിപ്പെടുത്തുക ചെയ്യും. 

Image credits: Getty
Malayalam

വാൾനട്ട്

ആൽഫ-ലിനോലെനിക് ആസിഡ്, വിറ്റാമിൻ ഇ, പോളിഫെനോൾസ് എന്നിവ അടങ്ങിയാണ് വാൾനട്ട്. പതിവായി വാൾനട്ട് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറി തലച്ചോറിന്റെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണമാണ്. ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. അവ ഓർമ്മശക്തി വർദ്ധിപ്പിക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

ഇലക്കറികൾ

ചീര, മേത്തി തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ രാസവസ്തുക്കളെ നിയന്ത്രിക്കാനും മാനസിക തളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: our own
Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കം കൂടാതെ വിശ്രമവും ശ്രദ്ധയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty

മുടി തഴച്ച് വളരാൻ ഫ്ളാക്സ് സീഡ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ 7 വഴികൾ

പ്രോട്ടീൻ അമിതമായാൽ പണികിട്ടും, ഈ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവ ഉപയോ​ഗിച്ച് നോക്കൂ