Malayalam

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം.

Malayalam

നെല്ലിക്ക

100 ഗ്രാം നെല്ലിക്കയില്‍ 250 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പേരയ്ക്ക

100 ഗ്രാം പേരയ്ക്കയില്‍ 228 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കിവി

100 ഗ്രാം കിവിയില്‍ 92 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കറുത്ത ഞാവൽപ്പഴം

100 ഗ്രാം ഞാവൽപ്പഴത്തില്‍ 80- 90 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പപ്പായ

100 ഗ്രാം പപ്പായയില്‍ 61 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ലിച്ചി

100 ഗ്രാം ലിച്ചി പഴത്തില്‍ 71 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

സ്ട്രോബെറി

100 ഗ്രാം സ്ട്രോബെറിയില്‍ 59 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പൈനാപ്പിള്‍

100 ഗ്രാം പൈനാപ്പിളില്‍ 47 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഔഷധസസ്യങ്ങൾ

ഇവ കഴിച്ചോളൂ, കരളിനെ സംരക്ഷിക്കും

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ എട്ട് പച്ചക്കറികൾ

മലബന്ധം തടയുന്നതിന് ശീലമാക്കാം ഫെെബർ അടങ്ങിയ 10 ഭക്ഷണങ്ങൾ