Malayalam

പാലും മഞ്ഞളും

'ടെര്‍മെറിക് മില്‍ക്ക്' അഥവാ പാലും മ‍ഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം കുട്ടികള്‍ക്ക് പതിവായി നല്‍കാം. പാല്‍ പറ്റാത്ത കുട്ടികള്‍ക്ക് ഇത് നല്‍കാതിരിക്കുക

Malayalam

ബദാമും കുങ്കുമവും

പാലില്‍ ബദാമും കുങ്കുമവും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കുന്നതും നല്ലതാണ്. ഇവിടെയും പാല്‍ പറ്റാത്ത കുട്ടികളുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്തുക

Image credits: Getty
Malayalam

മാതളം

മാതളം നല്ലൊരു 'വിന്‍റര്‍' വിഭവമാണ്. ഇതും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ നല്ലതാണ്. കുട്ടികളെയും മാതളം കഴിച്ച് ശീലിപ്പിക്കാം

Image credits: Getty
Malayalam

സ്ട്രോബെറി-കിവി

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു വിന്‍റര്‍ ഫ്രൂട്ട് ആണ് സ്ട്രോബെറി. ഇതും കിവിയും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കി കൊടുക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്

Image credits: Getty
Malayalam

നാരങ്ങാവെള്ളം

ഇളം ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങ പിഴിഞ്ഞ്, അത് പതിവായി കുട്ടികള്‍ക്ക് കൊടുക്കുന്നതും വളരെ നല്ലതാണ്

Image credits: Getty
Malayalam

മിക്സഡ് ജ്യൂസ്

ബീറ്റ്റൂട്ട്, ക്യാരറ്റ്, ഇഞ്ചി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസും വളരെ നല്ലതാണ്. ഇതും മധുരം ചേര്‍ക്കാതെ തന്നെ കുട്ടികളെ കഴിച്ച് ശീലിപ്പിക്കുക

Image credits: Getty
Malayalam

മസാല ചായ

കുരുമുളക്, ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിങ്ങനെയുള്ള സ്പൈസുകളെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന മസാല ചായയും പ്രതിരോധശേഷിക്ക് നല്ലതാണ്

Image credits: Getty

പതിവായി രാവിലെ ഇക്കാര്യങ്ങള്‍ ചെയ്താല്‍ 'എനര്‍ജി' കൂട്ടാം...

ഈ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു...

മനസ് ശക്തിപ്പെടുത്താം; 'മെന്‍റലി സ്ട്രോംഗ്' ആകാനുള്ള ടിപ്സ്

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ പാനീയങ്ങൾ