Malayalam

ഉണരുന്നത്

കഴിയുന്നതും രാവിലെ നേരത്തെ ഉണര്‍ന്ന് ശീലിക്കണം. ഇത് ദിവസത്തേക്ക് മുഴുവനും ഊര്‍ജം പകരുമെന്നത് തീര്‍ച്ച. ഇതിന് രാത്രി നേരത്തെ ഉറങ്ങിയും ശീലിക്കണം

Malayalam

വെള്ളം

രാവിലെ ഉറക്കമുണര്‍ന്ന് അധികം വൈകാതെ നല്ലതുപോലെ വെള്ളം കുടിക്കണം. വെള്ളം കുടിച്ചുകൊണ്ടാകണം ദിവസം തുടങ്ങേണ്ടത്

Image credits: Getty
Malayalam

സ്ട്രെച്ചിംഗ്

വ്യായാമം ചെയ്യുന്ന പതിവുണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ അല്‍പസമയം ശരീരം സ്ട്രെച്ച് ചെയ്യുന്നതിന് മാറ്റിവയ്ക്കുന്നത് നല്ലതാണ്

Image credits: Getty
Malayalam

ബ്രേക്ക്ഫാസ്റ്റ്

രാവിലെ ആരോഗ്യകരമായ നല്ല ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കൂ. ഇതും ദിവസം മുഴുവൻ ഉന്മേഷം പകര്‍ന്നുനല്‍കും

Image credits: Getty
Malayalam

വെളിച്ചം

രാവിലെ അല്‍പസമയം സൂര്യപ്രകാശമേല്‍ക്കാൻ മാറ്റിവയ്ക്കുന്നതും വളരെ നല്ലതാണ്. ഇത് നല്‍കുന്ന ഊര്‍ജം വേറെ എവിടെ നിന്നും കിട്ടില്ല

Image credits: Getty
Malayalam

ഷെഡ്യൂള്‍

അന്നേ ദിവസം ചെയ്യാൻ പോകുന്ന കാര്യങ്ങള്‍ 'റഫ്' ആയിട്ടെങ്കിലും ഒന്ന് ഷെഡ്യൂള്‍ ചെയ്യുന്നത് ആത്മവിശ്വാസം ഉയര്‍ത്തും

Image credits: Getty
Malayalam

കുളി

കഴിയുന്നതും തണുത്ത വെള്ളത്തില്‍ രാവിലെ കുളിക്കാൻ ശ്രമിക്കണം. ഇത് ഉന്മേഷം പകരുന്നതിന് സഹായകമാണ്. അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ നന്നായി മുഖം കഴുകിയാലും മതി

Image credits: Getty

ഈ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു...

മനസ് ശക്തിപ്പെടുത്താം; 'മെന്‍റലി സ്ട്രോംഗ്' ആകാനുള്ള ടിപ്സ്

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ പാനീയങ്ങൾ

ദിവസവും അല്‍പം ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ ഉള്ള ഗുണം...