Malayalam

ശ്വാസകോശ ആരോ​ഗ്യം

ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ 

Malayalam

ഇലക്കറികള്‍

ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, ഇ പോലുള്ള പോഷകങ്ങള്‍ ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സില്‍ നിന്ന്‌ ശ്വാസകോശത്തെ സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

സ്‌ട്രോബെറി, ബ്ലൂബെറി പോലുള്ള ബെറിപ്പഴങ്ങളിലും ആന്റിഓക്‌സിഡന്റുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളി ശ്വാസകോശത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിൽ കുര്‍ക്കുമിന്‌ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതും ശ്വാസകോശത്തെ മലിന വസ്‌തുക്കളില്‍ നിന്ന്‌ സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

ഇഞ്ചി

ഇഞ്ചിയില്‍ ജിന്‍ജെറോള്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്‌  നീര്‍ക്കെട്ട്‌ കുറയ്‌ക്കാന്‍ സഹായകമാണ്‌.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തെ സഹായിക്കും.

Image credits: Getty
Malayalam

നട്സ്

നട്സിലും വിത്തുകളിലും ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ബ്രോക്കോളി

ബ്രോക്കോളിയിൽ സൾഫോറാഫെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വായു മലിനീകരണത്തിൽ നിന്ന് ശ്വാസകോശകലകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
 

Image credits: Getty

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ബിപി കൂടിയതിന്റെയാകാം

ഇവ കഴിച്ചോളൂ, വൃക്കകളെ സംരക്ഷിക്കാം

ഈ ‍ഡയറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം

സെലറി ജ്യൂസ് കുടിക്കുന്നവരാണോ ? എങ്കിൽ ഇത് കൂടി അറിഞ്ഞിരിക്കൂ