കലോറി വളരെ കുറഞ്ഞ ഇതില്‍ വിറ്റാമിന്‍ സിയും കാത്സ്യവും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ചീര. കണ്ണിന്റെയും മുടിയുടെയും ആരോഗ്യം കാത്ത് സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബീന്‍സ്, സോയാബീന്‍സ്, കടല
പയര്‍വര്‍ഗത്തില്‍പ്പെട്ട ബീന്‍സ്, സോയാബീന്‍സ്, കടല എന്നിവയെല്ലാം ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
മത്സ്യം
ഇരുമ്പിന്റെ മികച്ച സ്രോതസ്സാണ് മത്സ്യം. സാൽമൺ മത്സ്യം, ചൂര, അയല, മത്തി എന്നിവയിലാണ് ഇരുമ്പിന്റെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്നത്.
Image credits: Getty
Malayalam
മത്തന്‍ വിത്ത്
ഏറെ രുചികരവും ആരോഗ്യപ്രദവുമായ ഒന്നാണ് മത്തന്‍ വിത്ത്. ഇരുമ്പിന് പുറമെ വിറ്റാമിന്‍ കെ, സിങ്ക്, മാംഗനീസ് എന്നിവയും മത്തന്‍ വിത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഡാർക്ക് ചോക്ലേറ്റിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള ഗുണങ്ങളുണ്ട്. കൂടാതെ, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
പോഷകസമൃദ്ധമായ മധുരക്കിഴങ്ങ് ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ മികച്ച ഭക്ഷണമാണ്.