ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കായം. എന്നാൽ മണവും രുചിയും കിട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കായത്തിലൂടെ ലഭിക്കുന്നു.
Image credits: Social media
Malayalam
ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാം
ദിവസവും ഭക്ഷണത്തില്‍ കായം ഉള്‍പ്പെടുത്തിയാല്‍ ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാം. വയറില്‍ കൃമി ശല്യം കുറയ്ക്കുന്നതോടൊപ്പം അസഹ്യമായ വേദനകളെയും ഇല്ലാതാക്കുന്നു.
Image credits: Social Media
Malayalam
ബിപി നിയന്ത്രിക്കും
കായം ബിപി രോഗികള്‍ക്ക് ഗുണകരമാണ്. ദിവസേന കായം കഴിക്കുന്നത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നില്ല. കൂടാതെ, ഇതും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായകമാകും.
Image credits: Social Media
Malayalam
ചുമയിൽ നിന്ന് ആശ്വാസം ലഭിക്കും
ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം പാലിൽ ചേർത്ത് കുടിക്കാം.
Image credits: social media
Malayalam
ആർത്തവവേദന കുറയ്ക്കും
ആര്‍ത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാന്‍ കായത്തിന് കഴിയും. അത് രക്തയോട്ടം കൂടുതല്‍ സുഗമമാക്കുന്നു.
Image credits: Social Media
Malayalam
തലവേദന കുറയ്ക്കുന്നു
കടുത്ത തലവേദന ഉണ്ടെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടു തവണ കുടിക്കുക.