പ്രതിരോധശേഷി കൂട്ടുന്നതിന് കുടിക്കേണ്ട അഞ്ച് ഹെർബൽ ചായകൾ
പ്രതിരോധശേഷി കൂട്ടുന്നതിന് കുടിക്കേണ്ട അഞ്ച് ഹെർബൽ ചായകൾ
health Jul 16 2026
Author: Resmi Sreekumar Image Credits:gemini ai
Malayalam
തുളസി ചായ
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, സിങ്ക് എന്നിവയാൽ സമ്പന്നമായ തുളസി ചായ പ്രതിരോധശേഷി കൂട്ടാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഇഞ്ചി ചായ
തൊണ്ടയ്ക്ക് ആശ്വാസം പകരാനും ഉന്മേഷം നിലനിർത്താനും ഇഞ്ചി ചായ സഹായകമാണ്.
Image credits: Getty
Malayalam
പെപ്പർമിന്റ് ടീ
പെപ്പർമിന്റിലെ സജീവ ഘടകമായ 'മെന്തോൾ' പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു. ആവി ശ്വസിക്കുന്നതോ മൂക്കടപ്പ് മാറ്റാനും തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകാനും സഹായിക്കും.
Image credits: Freepik
Malayalam
കറുവപ്പട്ട ചായ
കറുവപ്പട്ട ചായ രോഗപ്രതിരോധശേഷി കൂട്ടാനും സീസണൽ രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഗ്രാമ്പൂ ചായ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു പാനീയമാണ് ഗ്രാമ്പൂ ചായ. ഇതിലെ പ്രധാന ഘടകമായ 'യൂജെനോൾ' ശ്വാസകോശത്തിലെ കഫം നീക്കം ചെയ്യുന്നു.
Image credits: Getty
Malayalam
മഞ്ഞൾ ചായ
'കുർക്കുമിൻ' അടങ്ങിയിരിക്കുന്നതിനാൽ മഞ്ഞൾ ചായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രതിരോധ കോശങ്ങളെ ക്രമീകരിക്കാനും, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.