Malayalam

സൂക്ഷിക്കണം കിഡ്‌നി സ്‌റ്റോണിന്‍റെ തിരിച്ചറിയാത്ത ലക്ഷണങ്ങളെ

കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

അടിവയറ്റില്‍ വേദന, പുറം വേദന

അടിവയറ്റില്‍ വേദന തോന്നുന്നതും പുറകില്‍‌ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന വേദനയും വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.   
 

Image credits: Getty
Malayalam

മൂത്രത്തിൽ രക്തം, മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രത്തിൽ രക്തം കാണുന്നതും മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന എന്നിവും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം. 
 

Image credits: Getty
Malayalam

മൂത്രമൊഴിക്കുമ്പോൾ പുകച്ചില്‍

മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന പുകച്ചിലും വൃക്കയുടെ അനാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Image credits: Getty
Malayalam

ഇടയ്ക്കിടെ മൂത്രമൊഴിക്കൽ

ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.

Image credits: Getty
Malayalam

കാലുകളിൽ വീക്കം

കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. 
 

Image credits: Getty
Malayalam

ഓക്കാനം, ഛർദ്ദി, ക്ഷീണം

ഓക്കാനം, ഛർദ്ദി, കടുത്ത പനിയും ക്ഷീണവും ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ സൂചനയാകാം. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

വിറ്റാമിന്‍ സിയുടെ കുറവ് ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം

ഹൃദയാരോ​ഗ്യത്തിനായി ചെയ്യേണ്ട എട്ട് കാര്യങ്ങൾ

അണ്ഡാശയ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ

ഒരു മാസം പഞ്ചസാര കഴിക്കാതിരിക്കൂ, അതിശയിപ്പിക്കുന്ന മാറ്റങ്ങൾ കാണാം