വെള്ളരിക്കയുടെ തൊലി കളയരുത്, ഇങ്ങനെയൊക്കെ ഉപയോഗിക്കാം
വെള്ളരിക്കയുടെ തൊലി മിക്കവരുടെ കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ അത് കളയരുത്. നിരവധി ഗുണങ്ങളാണുള്ളത്.
വെള്ളരിക്കയുടെ തൊലിയാണ് പ്രകൃതിദത്ത ചര്‍മസംരക്ഷണവസ്തുവാണ്. കഴിക്കാന്‍ മാത്രമല്ല, ചര്‍മത്തില്‍ വെള്ളരിക്കാത്തൊലി കൊണ്ട് തേച്ച് പിടിപ്പിക്കുന്നത് ചര്‍മത്തിലെ ചുവന്ന പാടുകൾ അകറ്റും.
വെള്ളരിക്ക തൊലിയിലെ മഗ്നീസ്യവും പൊട്ടാസ്യവും ത്വക്കിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
കണ്ണുകൾക്ക് തണുപ്പ് നൽകാൻ മികച്ചതാണ് വെള്ളരിക്ക തൊലി. കണ്ണിനു മുകളിൽ തൊലി വെക്കുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
തൊലിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ വെള്ളരിക്ക തൊലിയിലുണ്ട്.
എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട അടങ്ങിയ കാത്സ്യം ഏഴ് ഭക്ഷണങ്ങൾ
ഇടയ്ക്കിടെ മധുരം കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറ്റാൻ ഇതാ ഏഴ് വഴികൾ