Malayalam

മുഖത്തെ കരുവാളിപ്പ് ഇനി എളുപ്പം അകറ്റാം

മുഖത്തെ കരുവാളിപ്പ് ഇനി എളുപ്പം അകറ്റാം ; വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ.

Malayalam

തക്കാളിയുടെ നീരും അൽപം റോസ് വാട്ടറും

ഒരു തക്കാളിയുടെ നീരും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.

Image credits: Getty
Malayalam

കടലമാവും പാലും

ഒരു സ്പൂൺ കടലമാവും പാലും യോജിപ്പിച്ച് മുഖത്തിടുന്നത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ ജെല്ലും മഞ്ഞളും

ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും മഞ്ഞളും യോ‍ജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക.

Image credits: Getty
Malayalam

വെള്ളരിക്ക നീരും റോസ് വാട്ടറും

വെള്ളരിക്ക നീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തിടുക. 20 മിനുട്ട് നേരം ഇട്ട ശേഷം മുഖം കഴുകുക.

Image credits: Social Media
Malayalam

ഓട്സും തെെരും

രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം 10 മുതൽ 15 മിനിറ്റ് വരെ മുഖത്ത് പുരട്ടുക. 

Image credits: Getty
Malayalam

പപ്പായയും ബദാം ഓയിലും

രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ ബദാം ഓയിൽ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിൻറെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം.

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ

പുതിനയുടെ അതിശയിപ്പിക്കുന്ന എട്ട് പ്രധാന ഗുണങ്ങൾ!

നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

കാപ്പി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം