ബ്രൊക്കോളി കഴിക്കുന്നത് പതിവാക്കൂ, അറിയാം അതിശയിപ്പിക്കുന്ന ഗുണങ്ങൾ
health Jun 06 2025
Author: Resmi S Image Credits:Social Media
Malayalam
ഹൃദ്രോഗ സാധ്യത കുറയ്ക്കും
ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള സൾഫോറാഫെയ്ൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു.
Image credits: Social Media
Malayalam
അണുബാധകളെ തടയുന്നു
ബ്രൊക്കോളിയിൽ പതിവായി കഴിക്കുന്നത് ശരീരത്തെ അണുബാധകളെ ചെറുക്കാനും വേഗത്തിൽ സുഖപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ദഹന പ്രശ്നങ്ങൾ തടയുന്നു
ബ്രൊക്കോളിയിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കുകയും ദീർഘകാല ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ക്യാൻസർ സാധ്യത കുറയ്ക്കും
ബ്രൊക്കോളി പോലുള്ള പച്ചക്കറികളിൽ ഗ്ലൂക്കോസിനോലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
ക്യാൻസർ സാധ്യത കുറയ്ക്കും
ബ്രൊക്കോളി കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും വീക്കം കുറയ്ക്കുന്നതിലൂടെയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇതിലെ ഉയർന്ന നാരുകളുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
എല്ലുകളെ ബലമുള്ളതാക്കും
പതിവായി ബ്രോക്കോളി കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
അമിത വിശപ്പ് തടയുന്നു
കലോറി കുറവാണെങ്കിലും നാരുകൾ കൂടുതലായതിനാൽ ബ്രൊക്കോളി അമിത വിശപ്പ് തടയുന്നു.