Malayalam

നടുവേദന

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നത് നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. 
 

Malayalam

രക്തയോട്ടം കുറയ്ക്കുന്നു

അധിക നേരം ഇരിക്കുന്നത് രക്തയോട്ടം കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ ശരീരത്തിൽ നിന്ന് കൊഴുപ്പ് പദാർത്ഥങ്ങളെ നീക്കം ചെയ്യുന്നതും കുറയ്ക്കുന്നു. 
 

Image credits: Getty
Malayalam

ഹ്യദ്രോ​ഗം

യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയ്യുമ്പോൾ ശരീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കാം. 

Image credits: google
Malayalam

കൊളസ്ട്രോൾ

 ഇരുന്ന് ജോലി ചെയ്യുന്നവരിൽ ചീത്ത കൊളസ്ട്രോൾ കൂടുകയും നല്ല കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നു. 

Image credits: Getty
Malayalam

ഹൈപ്പർടെൻഷൻ

മണിക്കൂറോളമുള്ള ഒറ്റയിരുപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു. യുവാക്കളിലും ഹൈപ്പർടെൻഷൻ കേസുകൾ വർദ്ധിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.

Image credits: Getty
Malayalam

ഹൃദയസംബന്ധമായ അസുഖങ്ങൾ

അഞ്ച് മണിക്കൂർ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

എൽഡിഎൽ കൊളസ്ട്രോ

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ചീത്ത കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ കൂട്ടാം.
 

Image credits: google

കണ്ണുകളുടെ ആരോഗ്യം ഭദ്രമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്ന 10 ഭക്ഷണങ്ങൾ

ഫാറ്റി ലിവർ രോ​ഗ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ

പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിലുണ്ടാക്കുന്ന മാറ്റം അറിയാമോ?