Malayalam

എപ്പോഴും വിശപ്പാണോ

എത്ര ഭക്ഷണം കഴിച്ചിട്ടും വിശപ്പ് കുറയുന്നില്ലേ? എപ്പോഴും വിശപ്പ് ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ചറിയാം.
 

Malayalam

പ്രോട്ടീന്റെ കുറവ്

അമിതമായ വിശപ്പ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മതിയായ അളവിൽ പ്രോട്ടീൻ 
അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. പ്രോട്ടീൻ്റെ അളവ് കുറയുമ്പോൾ വിശപ്പ് കൂടാം.

Image credits: Getty
Malayalam

ഉറക്കക്കുറവ്

ഉറക്കക്കുറവ്  വിശപ്പ് കൂട്ടാം., ഇത് കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണങ്ങളോടുള്ള താൽപര്യം കൂട്ടാം.

Image credits: Getty
Malayalam

നിർജ്ജലീകരണം

വെള്ളം കുടിക്കാതിരിക്കുന്നതാണ് മറ്റൊരു കാരണം. നിർജ്ജലീകരണം ഊർജ്ജ നില കുറയ്ക്കുകയും അമിത വിശപ്പിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
 

Image credits: Getty
Malayalam

പ്രമേഹം

നിങ്ങൾക്ക് സ്ഥിരമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രമേഹമുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. 
 

Image credits: Getty
Malayalam

സമ്മർദ്ദം

 സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോണിനെ പുറത്തുവിടുന്നു. ഇത് വിശപ്പ് കൂട്ടാം. 
 

Image credits: Getty
Malayalam

വിശപ്പ്

ഭക്ഷണം കഴിച്ചിട്ടും വിശപ്പ് അനുഭവപ്പെടുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്.

Image credits: Getty

സമ്മര്‍ദ്ദം കൂട്ടുന്ന കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ കഴിക്കേണ്ടവ...

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഈ ടിപ്സ്

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏഴ് ആയുർവേദ ഔഷധങ്ങൾ