Health

പച്ചക്കറികള്‍

വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാല്‍ സമ്പന്നമായ  പച്ചക്കറികള്‍ പതിവായി കഴിക്കുന്നത് ഹൃദയത്തിന് ഏറെ നല്ലത്

Image credits: Getty

പഴങ്ങള്‍

പച്ചക്കറികളെ പോലെ തന്നെ വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയടങ്ങിയ  പഴങ്ങള്‍ കഴിക്കുന്നതും ഹൃദയത്തിന് നല്ലതാണ്

Image credits: Getty

നട്ട്സ് & സീഡ്സ്

നട്ട്സും സീഡ്സും ദിവസവും അല്‍പം കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും അതുവഴി ഹൃദയം സുരക്ഷിതമാക്കുന്നതിനും ഇവ സഹായിക്കുന്നു

Image credits: Getty

ധാന്യങ്ങള്‍

ഗോതമ്പ്, ഓട്ട്സ്, ബ്രൗണ്‍ റൈസൊക്കെ പോലെ പൊടിക്കാത്ത ധാന്യങ്ങള്‍ കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ്

Image credits: Getty

പയര്‍വര്‍ഗങ്ങള്‍

പരിപ്പ് പയര്‍വര്‍ഗങ്ങളും കൊളസ്ട്രോളഅ‍ കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യവും സുരക്ഷിതമാക്കും

Image credits: Getty

സോയ ഉത്പന്നങ്ങള്‍

സോയ മില്‍ക്ക് അടക്കമുള്ള സോയ ഉത്പന്നങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും ഹൃദ്രോഗങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു

Image credits: Getty

ഒലിവ് ഓയില്‍

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഒലീവ് ഓയില്‍. ഇതും പതിവായി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലത്

Image credits: Getty
Find Next One