രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ? ആയുർവേദം പറയുന്നത് ഇതാണ്
health Jul 13 2025
Author: Resmi S Image Credits:Getty
Malayalam
പശുവിൻ പാൽ
പാലിൽ കാത്സ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിരിക്കുന്നു. പശുവിൻ പാൽ വാത പ്രശ്നങ്ങൾ, ഊർജ്ജം, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി ആയുർവേദം പറയുന്നു.
Image credits: Gemini
Malayalam
പാൽ
ഉറങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Image credits: Gemini
Malayalam
സമ്മർദ്ദം കുറയ്ക്കും
പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും നന്നായി ഉണങ്ങുന്നതിനും സഹായകമാണ്.
Image credits: freepik
Malayalam
ചെറുചൂടുള്ള പാൽ കുടിക്കുക
എപ്പോഴും ചെറുചൂടുള്ള പാൽ തന്നെ കുടിക്കാൻ ശ്രമിക്കുക. പറ്റുമെങ്കിൽ പാലിൽ അൽപം മഞ്ഞളോ ഏലമോ, അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. പാൽ
Image credits: freepik
Malayalam
തേനോ പഴങ്ങൾ ചേർക്കരുത്
തേനോ പഴങ്ങൾ എന്നിവ ചേർത്ത് കഴിക്കുന്നതും ഒഴിവാക്കണമെന്നും ആയുർവേദത്തിൽ പറയുന്നു. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽ പൂർണ്ണമായും ഒഴിവാക്കണം.
Image credits: freepik
Malayalam
ദഹനക്കുറവ്
ദഹനക്കുറവ് അല്ലെങ്കിൽ ഇടയ്ക്കിടെ ജലദോഷവും ചുമയും ഉള്ളവർ തണുത്ത പാൽ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.