Malayalam

കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അറിയാം ഈ സൂചനകളെ

കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക

വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും അസിഡിറ്റിയും ദഹനക്കേടും മലബന്ധവും വയറിളക്കവുമൊക്കെ ദഹന വ്യവസ്ഥ മോശമായതിന്‍റെ സൂചനയാണ്.

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടുക

രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ ഒരു സൂചനയാണ്.

Image credits: Getty
Malayalam

ചര്‍മ്മ പ്രശ്നങ്ങള്‍

ചര്‍മ്മ പ്രശ്നങ്ങളും അലര്‍ജിയും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉണ്ടാകാം.

Image credits: Getty
Malayalam

അമിത ക്ഷീണം

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. കുടലിന്‍റെ ആരോഗ്യം മോശമായാലും ക്ഷീണം തോന്നാം.

Image credits: Getty
Malayalam

ശരീരഭാരം കൂടാം

കുടലിന്റെ ആരോഗ്യം മോശമായാല്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും.

Image credits: Getty
Malayalam

പഞ്ചസാരയോട് ആസക്തി

പഞ്ചസാരയോട് നിങ്ങൾക്ക് വലിയ രീതിയില്‍ ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ

കുടലിന്‍റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ ഉറക്ക പ്രശ്നങ്ങളും ഉത്കണ്ഠയും ഉണ്ടാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

വൃക്കകളെ കാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഔഷധസസ്യങ്ങൾ

ഇവ കഴിച്ചോളൂ, കരളിനെ സംരക്ഷിക്കും