Health
ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ
ഉരുളക്കിഴങ്ങിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുതലാണ്. ഇത് ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും.
ഉരുളക്കിഴങ്ങിൽ സ്റ്റാർച്ച് കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ചിലർക്ക് വിവിധ ദഹന പ്രശ്നങ്ങൾക്കോ നെഞ്ചെരിച്ചിലിനോ ഇടയാക്കും.
ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് ആവശ്യമുള്ള പോഷകങ്ങളെ ശരീരത്തിൽ നിന്ന് കുറയ്ക്കുന്നു.
കാർബും കലോറിയും ഉരുളക്കിഴങ്ങിൽ കൂടുതലാണ്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കൂട്ടാം.
ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ഡിമെന്‍ഷ്യ: തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങള്‍
നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍
ദിവസവും രാവിലെ ഏലയ്ക്ക വെള്ളം കുടിച്ചോളൂ, കാരണം