Malayalam

ഈ രക്തപരിശോധനയിലൂടെ തലച്ചോറിലെ മുഴകൾ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ

ഈ ലളിതമായ രക്തപരിശോധനയിലൂടെ തലച്ചോറിലെ മുഴകൾ 90 ശതമാനം കൃത്യതയോടെ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ

Malayalam

ബ്രെയിൻ ട്യൂമറുകൾ നേരത്തെ കണ്ടെത്തുന്നത് പ്രയാസകരമാണ്

ബ്രെയിൻ ട്യൂമറുകൾ നേരത്തെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമാണ്. ഇത് ഡോക്ടർമാർക്ക് ഒരു വലിയ വെല്ലുവിളിയാക്കുന്നു.

Image credits: Getty
Malayalam

തുടർച്ചയായ തലവേദന, തലകറക്കം

തുടർച്ചയായ തലവേദന, തലകറക്കം അല്ലെങ്കിൽ ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം മാത്രമേ സാധാരണയായി പരിശോധനകൾ നടത്തിയിരുന്നുള്ളൂ.

Image credits: Getty
Malayalam

രക്തപരിശോധനയിലൂടെ തലച്ചോറിലെ മുഴകൾ കണ്ടെത്താം

ഒരു ലളിതമായ രക്തപരിശോധനയിലൂടെ 90% വരെ കൃത്യതയോടെ തലച്ചോറിലെ മുഴകൾ ഉടൻ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Image credits: Getty
Malayalam

എംആർഐ സ്കാനുകളെയോ ബയോപ്സികളും ആശ്രയിക്കുന്നു

നിലവിൽ, ബ്രെയിൻ ട്യൂമർ സംശയിക്കുന്നുവെങ്കിൽ ഡോക്ടർമാർ എംആർഐ സ്കാനുകളെയോ ബയോപ്സികളെയോ ആശ്രയിക്കുന്നു.

Image credits: Getty
Malayalam

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് ഇതിന് പിന്നിൽ

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ബ്രെയിൻ ട്യൂമറുകൾ നേരത്തെ കണ്ടെത്താനുള്ള ബ്ലഡ് ടെസ്റ്റിനെ കുറിച്ച് പറയുന്നത്.

Image credits: Getty
Malayalam

ഈ ടെസ്റ്റ് ക്യാൻസർ നേരത്തെ നിർണ്ണയിക്കാൻ ഡോക്ടർമാരെ സഹായിച്ചേക്കാം.

ഒരു ലളിതമായ രക്തപരിശോധനയിലൂടെ 90% വരെ കൃത്യതയോടെ തലച്ചോറിലെ മുഴകൾ കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ. ഈ ടെസ്റ്റ് ക്യാൻസർ നേരത്തെ നിർണ്ണയിക്കാൻ ഡോക്ടർമാരെ സഹായിച്ചേക്കാം.

Image credits: Getty
Malayalam

ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് നേരത്തെയുള്ള കണ്ടെത്തലാണ്

ഈ പരിശോധനയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് നേരത്തെയുള്ള കണ്ടെത്തലാണ്. സ്കാനുകളിൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ ഒരു പതിവ് രക്തപരിശോധനയിലൂടെ മുഴകൾ തിരിച്ചറിയാൻ കഴിയും.

Image credits: Getty
Malayalam

ട്യൂമർ ചുരുങ്ങുന്നുണ്ടോ എന്നും നിരീക്ഷിക്കാം

ചികിത്സയ്ക്കിടെ ട്യൂമർ ചുരുങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഡോക്ടർമാർക്ക് ഈ പരിശോധന ഫലപ്രദമാണ്.

Image credits: stockPhoto

വൈകുന്നേരം 8 മണിക്ക് മുന്നേ ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

ഈ ശീലങ്ങൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും

World Oral Health Day 2026 : ആരോഗ്യമുള്ള മോണകൾക്കും പല്ലുകൾക്കുമായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

പ്രതിരോധശേഷി കുറയ്ക്കുന്ന 6 ഭക്ഷണങ്ങൾ