ആരോഗ്യമുള്ള മോണകൾക്കും പല്ലുകൾക്കുമായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ആരോഗ്യമുള്ള മോണകൾക്കും പല്ലുകൾക്കുമായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
health Mar 18 2026
Author: Resmi Sreekumar Image Credits:Getty
Malayalam
രണ്ട് നേരവും പല്ല് തേയ്ക്കുക
രണ്ട് നേരവും പല്ല് തേയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം. വായ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.
Image credits: Freepik
Malayalam
മധുര പാനീയങ്ങൾ ഒഴിവാക്കുക
പഞ്ചസാരയും മധുരമുള്ളതുമായ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ അവ ഒഴിവാക്കുക.
Image credits: Getty
Malayalam
ഐസ് വായിലിട്ട് ചവയ്ക്കരുത്
ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം.
Image credits: Freepik
Malayalam
പല്ലുകൾ ഫ്ളോസ് ചെയ്യുക
ദിവസത്തിൽ ഒരു നേരമെങ്കിലും പല്ലുകൾ ഫ്ളോസ് ചെയ്യുന്നത് മോണകൾക്കിടയിലും പല്ലുകൾക്കിടയിലും ഇരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കാൻ സഹായിക്കും.
Image credits: Freepik
Malayalam
പല്ല് കൊണ്ട് കടിച്ച് സാധനങ്ങൾ തുറക്കരുത്
പല്ല് കൊണ്ട് കടിച്ച് സാധനങ്ങൾ തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ല് പെട്ടെന്ന് പൊട്ടാൻ ഇടയാക്കും.
Image credits: Freepik
Malayalam
പുകവലി ഉപയോഗം കുറയ്ക്കുക
പുകവലി പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിന് നല്ലതല്ല. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപയോഗം കുറയ്ക്കുക.
Image credits: freepik
Malayalam
മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക
ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് വായയുടെയും മോണയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.