ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, മധുര പാനീയങ്ങൾ തുടങ്ങിയ സംസ്കരിച്ചതും ഉയർന്ന കലോറിയുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും പ്രധാനമാണ്. കാരണം ഇവ ശരീരഭാരം വർദ്ധിപ്പിക്കും.
health Jun 09 2023
Author: Web Team Image Credits:Getty
Malayalam
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തി.
Image credits: Getty
Malayalam
ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹം പൊണ്ണത്തടിയ്ക്ക് പ്രധാന കാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് ഭാരം കൂടുന്നതിലേക്ക് നയിക്കാം.
Image credits: Getty
Malayalam
digestion
പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ദഹനസംബന്ധമായ രോഗങ്ങളിൽ ഗ്യാസ്ട്രോ ഈസോഫാഗസ്, അന്നനാളത്തിലെ കാൻസർ, പിത്താശയക്കല്ല്, ചോളൻജിയോകാർസിനോമ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവ ഉൾപ്പെടുന്നു.
Image credits: Getty
Malayalam
വിഷാദം
ഉത്കണ്ഠ, വിഷാദം, ബൈപോളാർ ഡിസോർഡർ തുടങ്ങിയ ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു.
Image credits: Getty
Malayalam
സമ്മർദ്ദം
വിട്ടുമാറാത്ത സമ്മർദ്ദം ശരീരഭാരം വർദ്ധിപ്പിക്കും. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ധ്യാനം, എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും കഴിയും.
Image credits: Getty
Malayalam
തൈറോയ്ഡ്
അമിതമായ ശരീരഭാരം ഹൈപ്പോതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പ് കോശങ്ങളുമായുള്ള തൈറോയ്ഡ് ഹോർമോൺ പ്രതിപ്രവർത്തനം മൂലം ഹൈപ്പോതൈറോയിഡിസം അമിതഭാരത്തിന് കാരണമാകും.
Image credits: Getty
Malayalam
പൊണ്ണത്തടി
അമിതമായ ശരീരത്തിലെ കൊഴുപ്പിലേക്കും ചിലപ്പോൾ മോശം ആരോഗ്യത്തിലേക്കും നയിക്കുന്ന നിരവധി കാരണങ്ങളുള്ള സങ്കീർണ്ണവും വിട്ടുമാറാത്തതുമായ രോഗമാണ് പൊണ്ണത്തടി.