Malayalam

വയറിളക്കം

വയറിളക്കം ഉണ്ടാകാത്തവരായി ആരു തന്നെ ഉണ്ടാകില്ല. നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ശരിയല്ലെങ്കില്‍ അത് ദഹന വ്യവസ്ഥയെ കാര്യമായി ബാധിക്കാം. 

Malayalam

ഉലുവ വെള്ളം

ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഉലുവ വെള്ളം കുടിക്കുന്നത് വയറിളക്കം അകറ്റുന്നതിന് സഹായിക്കും.

Image credits: Getty
Malayalam

ഉലുവ

ലയിക്കുന്ന നാരുകൾ ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉലുവ സഹായിക്കും. 

Image credits: Getty
Malayalam

ഉലുവ

ഉലുവയിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ഉലുവ വെള്ളം

വിശപ്പ് കുറയ്ക്കുന്നതിനും ഉലുവ വെള്ളം സഹായകമാണ്. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുക. 
 

Image credits: Getty

കുട്ടികളുടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ നല്‍കേണ്ടത്...

പതിവായി രാവിലെ ഇക്കാര്യങ്ങള്‍ ചെയ്താല്‍ 'എനര്‍ജി' കൂട്ടാം...

ഈ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു...

മനസ് ശക്തിപ്പെടുത്താം; 'മെന്‍റലി സ്ട്രോംഗ്' ആകാനുള്ള ടിപ്സ്