Health

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്.

Image credits: Getty

പ്രമേഹം

പ്രമേഹം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

Image credits: Getty

പരിശോധിക്കുക

ബ്ലഡ് ഷു​ഗർ അളവ് ക്യത്യമായി ഇടയ്ക്കിടെ പരിശോധിക്കുക. 

Image credits: Getty

ഡയറ്റ്

ആരോ​ഗ്യകരമായ ഡയറ്റ് പിന്തുടരുക എന്നുള്ളതാണ് മറ്റൊരു കാര്യം.

Image credits: Getty

വ്യായാമം ചെയ്യുക

ദിവസവും 30 മിനുട്ട് നേരം വ്യായാമം ചെയ്യുക

Image credits: Getty

ആരോ​ഗ്യകരമായ ഭാരം

ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കും 

Image credits: Getty

പുകവലി

പുകവലി ശീലം ഒഴിവാക്കുന്നതും പ്രമേഹത്തെ തടയുന്നു.

Image credits: Getty
Find Next One