Malayalam

രാവിലെ കുടിക്കേണ്ടത്

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Malayalam

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഒമേഗ 3 ഫാറ്റി ആസിഡ്

ഫാറ്റി ഫിഷ്, ചിയ സീഡ്, വാള്‍നട്സ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം

ഉലുവയിൽ ഫൈബറും ഫ്ലേവനോയ്‍ഡുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty
Malayalam

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ചതും, കൊഴുപ്പ് അടങ്ങിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

Image credits: Getty
Malayalam

വ്യായാമം

വ്യായാമം പതിവായി ചെയ്യുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ഈ ഏഴ് ഭക്ഷണങ്ങൾ ശ്വാസകോശത്തെ മികച്ചതാക്കും

നെഞ്ചെരിച്ചിലിന് കാരണമാകുന്ന 7 ഭക്ഷണങ്ങൾ

പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഫ്രൂട്ട്സുകൾ