ഈ വേനൽക്കാലത്ത് കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, സംഭാരം, ബാർലി വെള്ളം എന്നിവ ശീലമാക്കാം.
അമിതമായ കാപ്പി, ചായ, മദ്യം, മധുരമുള്ള ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. കാരണം ഇവ നിർജ്ജലീകരണത്തിന് കാരണമാകാം.
തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, പപ്പായ, മാമ്പഴം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വറുത്തതും, എരിവുള്ളതും, എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. കാരണം ഇത് ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും.
ചൂട് കുറഞ്ഞതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ലഘുഭക്ഷണങ്ങൾ കഴിക്കുക.
ഫാറ്റി ലിവര്‍ രോഗം; തിരിച്ചറിയേണ്ട സൂചനകള്‍
പെയിൻ കില്ലർ കഴിക്കുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കണം
വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് പൊടിക്കൈകൾ
തിളങ്ങുന്ന ചർമ്മം വേണോ? ദിനചര്യയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ