Malayalam

വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് പൊടിക്കൈകൾ

വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് പൊടിക്കൈകൾ

Malayalam

ഏലയ്ക്ക

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഗ്രാമ്പൂ

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.

Image credits: gemini
Malayalam

പുതിനയില

പുതിനയില ചവയ്ക്കുന്നതോ പെപ്പർമിന്‍റ് ചായ കുടിക്കുന്നതോ വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

Image credits: Freepik
Malayalam

പെരുംജീരകം

ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്‌നാറ്റം അകറ്റാന്‍ ഇത് സഹായിക്കും.

Image credits: Getty
Malayalam

ഔഷധ സസ്യങ്ങൾ:

തുളസി, പാർസ്‌ലി എന്നിവയുടെ തണ്ട് കഴിക്കുന്നത് വായയിലെ ദുർഗന്ധം നിർവീര്യമാക്കാൻ സഹായിക്കും.

Image credits: instagram
Malayalam

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും pH ക്രമീകരിക്കാനും സഹായിക്കുന്നു. 

Image credits: Getty

തിളങ്ങുന്ന ചർമ്മം വേണോ? ദിനചര്യയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ‌

വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് പഴങ്ങൾ

പല്ലിലെ കറ കളയാൻ ഇതാ ഏഴ് വഴികൾ