Malayalam

ഉയർന്ന യൂറിക് ആസിഡിന്‍റെ രാത്രി കാണുന്ന ലക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂടിയാല്‍ രാത്രി കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

സന്ധിവേദന

യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി സന്ധിവേദന സൃഷ്ടിക്കാം. രാത്രി സന്ധിവേദന കൂടുതലായി കാണപ്പെടാം.

Image credits: Getty
Malayalam

കാലുകളില്‍ കാണപ്പെടുന്ന നീര്

കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, മുട്ടിലെ നീര് എന്നിവയും സൂചനയാകാം. 
 

Image credits: Getty
Malayalam

സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്

ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന തുടങ്ങിയവയും നിസാരമാക്കേണ്ട.
 

Image credits: Getty
Malayalam

കാലുകളില്‍ മരവിപ്പ്

കാലുകളില്‍ മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തുടങ്ങിയവും യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍. 

Image credits: Getty
Malayalam

കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്

കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്, മുട്ടുവേദന എന്നിവയും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. 

Image credits: unsplash
Malayalam

അമിത ക്ഷീണം

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാലും അമിത ക്ഷീണം ഉണ്ടാകാം. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ഈ ഏഴ് ഭക്ഷണങ്ങൾ‌ കരളിനെ നശിപ്പിക്കും

ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ശ്രദ്ധിക്കേണ്ട എന്തൊക്കെ?

ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം