Malayalam

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

Malayalam

എന്‍ പാണ്ടി

പളനി നിയോജക മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എന്‍ പാണ്ടി മത്സരിക്കും

Image credits: FB
Malayalam

എം ചിന്നദുരൈ

ഗന്ധര്‍വകോട്ടൈ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ എം ചിന്നദുരൈ ആണ് ഇത്തവണയും സിപിഎം സ്ഥാനാര്‍ഥി

Image credits: FB
Malayalam

ആര്‍ ചെല്ലസ്വാമി

പത്മനാഭപുരം മണ്ഡലത്തില്‍ കന്യാകുമാരി ജില്ലാ സെക്രട്ടറി ആര്‍ ചെല്ലസ്വാമി സിപിഎമ്മിനായി മത്സരിക്കും

Image credits: FB
Malayalam

ടി ലത

കീഴ്‌വെല്ലൂര്‍ നിയോജക മണ്ഡലത്തില്‍ വനിതാ നേതാവ് ടി ലതയാണ് സിപിഎമ്മിനായി മത്സര രംഗത്തുള്ളത്

Image credits: fb
Malayalam

എല്‍ സുന്ദരരാജന്‍

തിരുവൊറ്റിയൂര്‍ നിയോജക മണ്ഡലത്തില്‍ സിഐടിയു നേതാവ് എല്‍ സുന്ദരരാജന്‍ ആണ് സിപിഎം സ്ഥാനാര്‍ഥി

Image credits: fb

രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്! അറിയേണ്ട 10 കാര്യങ്ങൾ

മലയാളി ജീവനക്കാർക്ക് വോട്ട് ചെയ്യാൻ കർണാടകയിൽ ശമ്പളത്തോട് കൂടി അവധി

6 ദിവസത്തിൽ 7 കോടിയിലേറെ; പ്രതീക്ഷിക്കുന്നത് 45 കോടി സന്ദര്‍ശകരെ!

ചിത്രങ്ങൾ കാണാം, ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിൽ