Kerala

മോദി കേരളത്തിൽ

ബിജെപിക്ക് ആവേശം പകർന്ന് ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ പ്രചാരണം

Image credits: our own

'കണ്ടത് ട്രെയിലർ മാത്രം'

10 കൊല്ലം കണ്ടത് ട്രെയിലർ, ഇനിയാണ് കാണാനിരിക്കുന്നത്-  വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ പ്രസംഗം 

Image credits: our own

ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ

ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും കൊണ്ടുവരുമെന്ന് വാഗ്ദാനം

Image credits: our own

എൽഡിഎഫിനും യുഡിഎഫിനും വിമർശനം

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുന്നു. എല്‍ഡിഎഫ്  കേന്ദ്ര പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി

Image credits: our own

രാഹുലിനെതിരെ മോദി

'യുപിയിൽ കുടുംബവാഴ്ച ഉറപ്പിക്കാൻ ആകാതെ വന്നപ്പോൾ രാഹുൽ കേരളം താവളമാക്കി'

Image credits: our own

'കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം'

കരുവന്നൂരിൽ  ആയിരക്കണക്കിന് പാവങ്ങളുടെ പണം സിപിഎം കൊള്ളയടിച്ചെന്ന് വിമർശനം

Image credits: our own

മുഖ്യമന്ത്രി പറയുന്നത് നുണ

കരുവന്നൂരിലെ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുന്നു. സ്വർണക്കടത്തും മാസപ്പടിയും ഉന്നയിച്ച് വിമർശനം

Image credits: our own
Find Next One