Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആറ് മികച്ച ഭക്ഷണങ്ങൾ

Malayalam

ഉലുവ

ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഉലുവ സഹായകമാണ്.

Image credits: our own
Malayalam

കറുവപ്പട്ട

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Pinterest
Malayalam

വെണ്ടയ്ക്ക

ഭക്ഷണത്തിനു ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയ്ക്ക് കഴിയും. വെണ്ടയ്ക്ക വെള്ളം പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ സ്ഥിരപ്പെടുത്താൻ സഹായിക്കും.

Image credits: pinterest
Malayalam

ചിയ വിത്തുകൾ

ഉയർന്ന അളവിൽ ലയിക്കുന്ന നാരുകളും ഒമേഗ-3 ഉള്ളടക്കവും ഉള്ളതിനാൽ ചിയ വിത്തുകൾ ദഹനത്തെയും രക്തത്തിലേക്ക് ഗ്ലൂക്കോസ് അളവും നിയന്ത്രിക്കുന്നു.

Image credits: Freepik
Malayalam

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകൾ പതിവായി കഴിക്കുന്നത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

Image credits: Getty

തലച്ചോറിനെ നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

എപ്പോഴും ക്ഷീണമാണോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍