Malayalam

ചെടികൾ

വ്യത്യസ്തമായ ആകൃതിയിലും നിറത്തിലും ചെടികൾ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ഈ ചെടികൾ ബാത്‌റൂമിൽ വളർത്തി നോക്കൂ.

Malayalam

ഫേൺ

ഫേൺ പലയിനത്തിലാണ് ഉള്ളത്. ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇത് നന്നായി വളരുന്നു. ബാത്റൂമിനുള്ളിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണിത്.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.

Image credits: pinterest
Malayalam

സ്പൈഡർ പ്ലാന്റ്

സ്പൈഡർ പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. സ്ഥലമുണ്ടെങ്കിൽ തൂക്കിയിട്ടും വളർത്താവുന്നതാണ്.

Image credits: Social Media
Malayalam

കറ്റാർ വാഴ

ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് കറ്റാർ വാഴ. അതിനാൽ തന്നെ ബാത്റൂമിനുള്ളിലെ ഈർപ്പത്തിൽ ഈ ചെടി നന്നായി വളരുന്നു. ചർമ്മ സംരക്ഷണത്തിനും ഇത് ഉപയോഗിക്കാറുണ്ട്.

Image credits: Getty
Malayalam

യൂക്കാലിപ്റ്റസ്

ബാത്റൂമിനുള്ളിൽ വളർത്താവുന്ന ചെടിയാണിത്. ബാത്റൂമിലെ ദുർഗന്ധത്തെ അകറ്റി നല്ല സുഗന്ധം പരത്താൻ യൂക്കാലിപ്റ്റസ് സഹായിക്കുന്നു.

Image credits: Getty
Malayalam

ലക്കി ബാംബൂ

ഈർപ്പം ഇഷ്ടപ്പെടുന്ന ചെടി ആയതിനാൽ തന്നെ ബാത്റൂമിനുള്ളിൽ എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് ലക്കി ബാംബൂ.

Image credits: Getty
Malayalam

പീസ് ലില്ലി

വീടിനുള്ളിൽ എവിടെയും വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന്റെ തിളങ്ങുന്ന ഇലകളും വെള്ള പൂക്കളും ബാത്റൂമിന് ഭംഗി നൽകുന്നു.

Image credits: Getty

പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 8 ചെടികൾ

എയർ ഫ്രയർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 അബദ്ധങ്ങൾ

അടുക്കള വൃത്തിയാക്കുന്നതിനൊപ്പം അണുവിമുക്തമാക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ