ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇത് കിടപ്പുമുറിയിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
പകൽ സമയങ്ങളിൽ മാത്രമല്ല രാത്രിയിലും ഓക്സിജനെ പുറത്തുവിടാൻ സിസി പ്ലാന്റിന് സാധിക്കും. ഇത് മുറിക്കുള്ളിൽ ഫ്രഷ്നസ് നിലനിർത്തുന്നു.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സിസി പ്ലാന്റിന് സാധിക്കും.
ശുദ്ധമായ വായുവും ശാന്തമായ അന്തരീക്ഷവും ഉണ്ടാവുന്നതിലൂടെ നല്ല ഉറക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ചെറിയ പ്രകാശത്തിലും വളരുന്ന ചെടിയാണിത്.
മുറിക്കുള്ളിൽ പച്ചപ്പ് നിലനിർത്തുന്നത് സമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. പൊടിപടലങ്ങളെ ആഗിരണം ചെയ്യാനും ഈ ചെടി നല്ലതാണ്.
സിസി പ്ലാന്റ് വളർത്തുന്നത് മുറിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഇത് നല്ല ശ്വസനം ലഭിക്കാനും വരണ്ട അന്തരീക്ഷം ഇല്ലാതാക്കാനും സഹായിക്കുന്നു.
വീട്ടിൽ ചെടികളും പൂക്കളും വളർത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ ഇതാണ്
വീടിനുള്ളിലെ പൊടിപടലങ്ങൾ കുറയ്ക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
അടുക്കളയിൽ ക്രോട്ടൺ ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
വീട്ടിൽ അരേക്ക പാം വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയാം