Malayalam

ക്രോട്ടൺ ചെടി

ഭംഗികണ്ട് മാത്രം ചെടികൾ വാങ്ങരുത്. ഗുണങ്ങൾ മനസിലാക്കി ചെടികൾ വളർത്താം. അടുക്കളയിൽ ക്രോട്ടൺ ചെടി വളർത്തുന്നതിന്റെ ഗുണങ്ങൾ ഇതാണ്.

Malayalam

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ക്രോട്ടൺ ചെടിക്ക് സാധിക്കും.

Image credits: Getty
Malayalam

പോസിറ്റീവ് എനർജി

പലതരം നിറങ്ങൾ കലർന്നതാണ് ക്രോട്ടൺ ചെടി. ഇത് നിങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നു.

Image credits: Getty
Malayalam

ഈർപ്പം നിലനിർത്തുന്നു

ക്രോട്ടൺ ചെടി ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ തന്നെ അടുക്കളയിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നു.

Image credits: Getty
Malayalam

കീടങ്ങളെ അകറ്റുന്നു

ചെടിയുടെ കട്ടിയുള്ള ഇലകളും അതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പരിചരണം

ദിവസവും ചെടിക്ക് പരിചരണം നൽകേണ്ടതില്ല. ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ഇതിന് ആവശ്യം.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കുന്നു

ക്രോട്ടൺ ചെടി അടുക്കളയിൽ വളർത്തുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ ലഭിക്കാനും ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

ഭംഗി നൽകുന്നു

അടുക്കളയെ മനോഹരമാക്കാൻ ക്രോട്ടൺ ചെടിക്ക് സാധിക്കും. അതിനാൽ തന്നെ ഇത് ഡെക്കർ ആയും ഉപയോഗിക്കാവുന്നത്.

Image credits: Getty

വീട്ടിൽ അരേക്ക പാം വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയാം

അടുക്കളയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയാം

സ്‌നേക് പ്ലാന്റ് ബാത്‌റൂമിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ