Malayalam

ആയുർവേദ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ആയുർവേദ ചെടികൾ ഇതാണ്.

Malayalam

തുളസി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് തുളസി ചെടി. ഇത് പനി, ചുമ, തൊണ്ട വേദന എന്നിവയ്ക്ക് നല്ലതാണ്.

Image credits: Getty
Malayalam

നെല്ലിക്ക

രോഗ പ്രതിരോധശേഷി കൂട്ടാനും, ദഹനം ലഭിക്കാനും, തലമുടിയും ചർമ്മാരോഗ്യവും മെച്ചപ്പെടുത്താനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

കറിവേപ്പില

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും കറിവേപ്പില നല്ലതാണ്.

Image credits: Getty
Malayalam

മഞ്ഞൾ

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മഞ്ഞൾ. ചെറിയ മുറിവുകളേയും അണുബാധയേയും തടയാൻ മഞ്ഞൾ നല്ലതാണ്.

Image credits: Getty
Malayalam

ഗിലോയ്

പനി, ക്ഷീണം എന്നിവ അകറ്റാൻ ഗിലോയ് നല്ലതാണ്. ഈ ചെടിക്ക് രോഗ പ്രതിരോധശേഷി കൂട്ടാനും സാധിക്കും.

Image credits: Getty
Malayalam

അശ്വഗന്ധ

നല്ല ഉറക്കവും ഊർജ്ജവും ലഭിക്കാൻ അശ്വഗന്ധ നല്ലതാണ്. ഇത് നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

വേപ്പില

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് വേപ്പില. ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും അണുബാധക്കെതിരെ പോരാടാനും വേപ്പില നല്ലതാണ്.

Image credits: Getty

അടുക്കളയിൽ വരുന്ന പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ലിവിങ് റൂമിൽ സമാധാനം ലഭിക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ

കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ